വ്യാമോഹം


കാലവര്‍ഷക്കെടുതിയില്‍
കടപുഴകി വീണൊരു
പേരാലിന്റെവേദന
പറയുവാന്‍ ,
കാലംതികയാതെ
കാകിതംതീരുന്നു..
വീണ്ടുമുയര്‍ത്തെഴുനേല്ക്കുവാന്‍
മോഹമുണ്ട്..
വീണ്ടുംതളിര്‍ത്തുവളര്‍ന്നും,
പൂത്തുലഞ്ഞും,
കിലുകിലെ ചിരിക്കുന്ന
ഇണക്കിളികള്‍ക്ക്
കൂടുകൂട്ടാന്‍
ചില്ലകള്‍ നല്കിയും
വസന്തകാലത്തിലേക്ക്
തിരിച്ചു പോകാന്‍
വ്യാമോഹം മാത്രംബാക്കി…

Advertisements
This entry was posted in കവിത. Bookmark the permalink.

8 Responses to വ്യാമോഹം

 1. melppathoor പറയുക:

  വ്യാമോഹം മാത്രംബാക്കി…

 2. സിന്ദൂരം പറയുക:

  വെറുതെയീ മോഹങ്ങൾ …

 3. Dona Mayoora പറയുക:

  “കാകിതംതിരുന്നു..“? കാകിതം“തീ”രുന്നു..
  Good attempt Melppathoor, thudarnnum ezhuthuka 🙂

 4. musthafa പറയുക:

  കാലവര്‍ഷങ്ങള്‍ കടന്നുപോയികൊണ്ടിരിക്കുന്നു…വ്യമോഹങ്ങള്‍ മാത്രം ബാക്കിയാവുന്നു.

 5. nithvarma പറയുക:

  നാലെണ്ണത്തിലും വച്ച് ഏറ്റവും നല്ല കവിത ഇതു തന്നെ. യാതൊരു സംശയവുമില്ല മേല്പ്പത്തൂരേ. ‘കാകിതം’ എന്ന പദത്തിന്റെ അര്‍ത്ഥം മനസ്സിലായില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w