നാഗരികം


നഗരങ്ങളിരുളുന്നു
നാഗരികംവളരുന്നു
നാഗംപോല്‍ സംസ്കൃതിയില്‍
നാശത്തിന്‍വിഷം തൊടുന്നു

നാണം മറക്കേണ്ടകൂറകള്‍
നാണമില്ലാത്തൊരു നരകുലം
നാലായിക്കീറിയുടുത്ത്
നാഗരികം വള്ളര്‍ത്തി

മാര്‍പുമറക്കേണ്ട
മുന്താണയാല്‍
മുഖംമറച്ചുനാരികള്‍
മാനംകാക്കുന്നതു
നഗരത്തിലെകാഴ്ചകള്‍
നരനും,നാരിയും കെട്ടോരു
വേഷത്തില്‍
കോലങ്കെട്ടു തിരിയുന്നുയുവത്വം

ഡേറ്റിംങ്ങെന്നോരു സംസ്‌കാരം
കലിയുഗകല്‍പ്പടവിങ്കല്‍
വന്നെത്തി മാടിവിളിക്കുന്നു
മര്‍ത്യനെ മൂല്യഛ്യുദിയിലേക്ക്.!

രുചിച്ചുനോക്കിയിട്ടു വാങ്ങുന്ന
മുന്തിരിപോല്‍ ,
രണ്ടുനാള്‍ ഭോഗിച്ചു നോക്കിയിട്ടു
ബോദിച്ചാല്‍ സ്വീകരിക്കാം
ഇവളെയെന്ന വ്യവസ്ഥയിലൊപ്പിട്ടു,
പോറ്റിവളര്‍ത്തിയ
പെണ്ണിനെ ഡേറ്റിംങ്ങിനയക്കുന്നു
രക്ഷിതാക്കള്‍

ഉപയോഗശൂന്യമാം
ചവറുകള്‍ പോലെ
വലിച്ചെറിയപ്പെടുന്ന
സ്ത്രീത്വത്തില്‍ മുറിവുകളില്‍
നിന്നു ഇറ്റുവീഴുന്നനിണങ്ങളാല്‍
ചുവന്ന തെരുവിലൂടെ
ക്രൂര നരഭോജികള്‍
മണമ്പിടിച്ചലയുന്നു..

Advertisements
This entry was posted in കവിത, Uncategorized. Bookmark the permalink.

3 Responses to നാഗരികം

 1. musthafa പറയുക:

  ചുവന്ന തെരുവിലൂടെ
  ക്രൂര നരഭോജികള്‍
  മണമ്പിടിച്ചലയുന്നു.. കാലത്തിന്റെ ഗതികേട് വിളിച്ചറിയിക്കുന്ന കവിത,നന്നായിരിക്കുന്നു

 2. biju kottila (nadakakkaran) പറയുക:

  nannayi varikalil prasathinu vendi compremise cheyyathirikkuka

 3. nithvarma പറയുക:

  ആദ്യത്തെ നാലു വരികളില്‍ തന്നെ വാക്കുകളുടെ സൌന്ദര്യം ആവാഹിച്ചിട്ടുണ്ടല്ലോ. വളരെ നന്നായിരിയ്ക്കുന്നു. പക്ഷേ അവിടവിടെ അക്ഷരത്തെറ്റുകള്‍ കയറിക്കൂടിയിട്ടുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w