അഭിനയം…


ജീവിതനാടാകത്തിന്‍ മുന്‍‌കൂട്ടി
രചിക്കാത്ത തിരക്കഥയില്ലെപ്പോഴും
സദാചാര/സാമൂഹ്യ ബോധത്താല്‍
ജീവിതം അഭിനയിച്ചു തീര്‍ക്കുന്ന
യാഥാര്‍ഥ്യമാകുന്നു…!!
അടിത്തറയിളകിയ
മണിമാളികയായി ജീവിതം.
ഒരു ചെറുഭൂചലനത്തിനായ്
ജീര്‍ണ്ണിച്ച മേല്‍ക്കൂരക്കടിയില്‍
മരണത്തിന്റെ കാല്‍പ്പെരുമാറ്റത്തിനു
കാതോര്‍ക്കും,ബന്ധങ്ങളും,വിശ്വാസവും,
കൂടഭിനയിച്ചു തിമിര്‍ക്കുന്ന നാ‍ടകത്തില്‍.!!

Advertisements
This entry was posted in Uncategorized. Bookmark the permalink.

4 Responses to അഭിനയം…

 1. அன்புச் சகோதர..!
  தங்கள் பற்றிய அறிமுகம் கோவைக் கவியில்
  கிடைத்தது!
  தமிழ் விரும்பி போலும் நீங்கள்!
  அரும்பிவரும் ஆர்வத்திற்கு
  அடியேன் வணக்கம் தெரிவிக்கிறேன்!
  என் gangaimanimaran.wordpress.com
  சென்று காண்க சிறிது!
  சிலிர்ப்பூட்டும் கவிதைகள் —
  ஆழக் கவிதைகள்–
  ஈழக் கவிதைகள் உட்பட
  காணலாம் நீங்கள் !
  வாருங்கள் சிந்திப்போம்!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w